Karnataka Congress MLA lands in hospital after 'clash': What happened at resort?<br />ഹോസാപേട്ട് എംഎല്‍എ ആനന്ദ് സിങിനെയാണ് മര്‍ദ്ദനമേറ്റ് പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും മുഖത്തും പരിക്കുണ്ട്. മദ്യക്കുപ്പി കൊണ്ട് അടിച്ചതാണെന്ന് പറയപ്പെടുന്നു. കാംപ്ലി എംഎല്‍എ ഗണേഷാണ് മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദ് സിങ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.